Map Graph

ബാൾട്ടിമോർ, മേരിലാൻഡ്

അമേരിക്കൻ ഐക്യനാടുകളിലെ മേരിലാൻ‌ഡ് എന്ന സംസ്ഥാനത്തെ ഒരു സുപ്രധാന തുറമുഖ നഗരമാണ് ബാൾട്ടിമോർ. അമേരിക്കയുടെ കിഴക്കൻ തീരത്തെ പ്രമുഖ തുറമുഖങ്ങളിലൊന്നായ ബാ‍ൾട്ടിമോർ അമേരിക്കയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളിലൊന്നുമാണ്. അമേരിക്കയിൽ കുടയുടെ വ്യവസായിക ഉൽപ്പാദനം ആരംഭിച്ചതും അമേരിക്കയുടെ ദേശീയഗാനമായ ‘നക്ഷത്രം മിന്നുന്ന പതാക’ രചിക്കപ്പെട്ടതും ബാൾട്ടിമോറിലാണ്. ആദ്യത്തെ പരീക്ഷണാടിസ്ഥാനത്തിലുള്ള ടെലഗ്രാഫ് ലൈൻ നിർമ്മിച്ചത് ബാൾട്ടിമോറിനും വാഷിംഗ്ടൻ ഡി സി ക്കും ഇടക്കായിരുന്നു.

Read article
പ്രമാണം:BaltimoreC12.pngപ്രമാണം:Flag_of_Baltimore_City.svgപ്രമാണം:Seal_of_Baltimore,_Maryland.svgപ്രമാണം:Map_of_Maryland_highlighting_Baltimore_City.svgപ്രമാണം:USA_Maryland_location_map.svgപ്രമാണം:Usa_edcp_location_map.svgപ്രമാണം:North_America_laea_location_map.svgപ്രമാണം:BaltimoreCity.JPGപ്രമാണം:DOWNTOWN_BMORE_1.jpgപ്രമാണം:Baltimore_Crab.JPGപ്രമാണം:BaltimoreHarbour.JPGപ്രമാണം:Snow-Baltimore.jpgപ്രമാണം:StarSpangledMemorial.JPG